Browsing tag

Easy Netholi (Anchovy) Fish Cleaning Tips – Quick & Mess-Free

ഈ ഒരു സൂത്രം ചെയ്താൽ മതി! കൊഴുവയും നെത്തോലിയും വെറും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം; ഈ സൂത്രം ഇത്രകാലം അറിയാതെ പോയല്ലോ!! Easy Netholi (Anchovy) Fish Cleaning Tips – Quick & Mess-Free

Netholi Fish Cleaning Tips : മലയാളികളുടെ തീൻമേശയിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ മത്സ്യ വിഭവങ്ങൾ. അയല, ചൂര, തുടങ്ങിയ വലിയ മീനുകളെക്കാൾ പലർക്കും ഇഷ്ട്ടം ചെറിയ മീനുകൾ ആയ നത്തോലി, കൊഴുവ എന്നിവയായിരിക്കും. ഇത്തരം ചെറിയ മത്സ്യങ്ങൾ ഫ്രൈ ചെയ്തോ അല്ലാതെയൊ കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ഒരുപക്ഷേ വിരളമായിരിക്കും. എന്നാൽ പലപ്പോഴും ഇത്തരം ചെറുമത്സ്യങ്ങൾ Things You Need: ✔️ Fresh Netholi fish✔️ Bowl of water✔️ Sharp knife or scissors✔️ Salt & […]