എത്ര ക്ലാവ് പിടിച്ച നിലവിളക്കും വെട്ടി തിളങ്ങാൻ ഇങ്ങിനെ ചെയ്തു നോക്കൂ; ഒറ്റ സെക്കൻഡിൽ നിലവിളക്ക് വെട്ടിത്തിളങ്ങും.!! Easy Nilavilakku Cleaning Method
Easy Nilavilaku cleaning easy method : സ്ഥിരമായി ഉപയോഗിക്കുന്ന നിലവിളക്കുകളിൽ എപ്പോഴും ക്‌ളാവ് പിടിച്ചിരിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. തുടർച്ചയായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന എണ്ണക്കറ പറ്റി പിടിച്ചാണ് ഇത്തരത്തിൽ ക്ലാവ് ഉണ്ടാകുന്നത്. ആഴ്ചയിൽ ഒരു തവണ ഇത്തരത്തിലുള്ള വിളക്കുകൾ വൃത്തിയാക്കിയാലും മിക്കപ്പോഴും അത് പൂർണമായും വൃത്തിയായി കിട്ടണമെന്നില്ല. എന്നാൽ എത്ര ക്ലാവ് പിടിച്ച വിളക്കും വൃത്തിയാക്കാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു പ്രത്യേക കൂട്ട് അറിഞ്ഞിരിക്കാം. വിളക്ക് വൃത്തിയാക്കി തുടങ്ങുന്നതിനു മുൻപായി ആദ്യം അതിന്റെ എല്ലാ […]