Browsing tag

Easy Paalada Payasam Recipe (Kerala-Style)

പാലട ഉണ്ടാക്കാൻ ഇത്ര എളുപ്പമോ.!? വെറും 20 മിനുട്ടിൽ സദ്യ സ്റ്റൈൽ പാലട പായസം, ആരും ചെയ്യാത്ത രീതിയിൽ അടിപൊളി പാലട ഇങ്ങനെ ഉണ്ടാക്കിനോക്കൂ.!! Easy Paalada Payasam Recipe (Kerala-Style)

Easy Paalada Payasam Recipe : പാലട പായസം എല്ലാവർക്കും ഇഷ്ടമുള്ള ഒരു പായസമാണ്. ഈ പായസം തയ്യാറാക്കാൻ ഒത്തിരി സമയം വേണം എന്നാണ് പൊതുവെ ഉള്ള ഒരു ധാരണ. പാൽ ഒഴിച്ച് വറ്റിച്ച് എടുക്കാൻ ധാരാളം സമയം വേണമല്ലോ. എന്നാൽ വെറും പത്തു മിനിറ്റ് കൊണ്ട് തന്നെ പിങ്ക് പാലട പായസം അതു പോലെ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. Ingredients: കുക്കറിൽ വച്ചു ഉണ്ടാക്കുമ്പോഴും നമുക്ക് ഇളക്കി വറ്റിക്കേണ്ടി വരാറില്ല. നല്ല രുചിയിൽ തന്നെ […]