ഇനി വലിയ പപ്പായ മുറിച്ച് ചട്ടിയിൽ വളർത്താം! ഈ ഒരു സൂത്രം ചെയ്താൽ മതി, ഒരു ചെറിയ പപ്പായ തണ്ടിൽ നിന്നും കിലോ കണക്കിന് പപ്പായ പൊട്ടിക്കാം!! | Easy Papaya Cultivation Tips – Grow Healthy & Fast
Easy Pappaya Cultivation Tips : വലിയ പപ്പായ മുറിച്ച് ചട്ടിയിൽ വളർത്താം! ഇനി പപ്പായ ചുവട്ടിൽ നിന്നും പൊട്ടിച്ചു ; ഒരു ചെറിയ പപ്പായ തണ്ടിൽ നിന്നും കിലോ കണക്കിന് പപ്പായ പൊട്ടിക്കാനുള്ള സൂത്രം. അധികം പരിചരണം ഒന്നും ഇല്ലാതെതന്നെ വീട്ടുവളപ്പിലും തൊടികളിലും നിഷ്പ്രയാസം വെച്ചു പിടിപ്പിക്കാൻ കഴിയുന്ന ഒന്നാണ് പപ്പായ മരങ്ങൾ. പല സ്ഥലങ്ങളിലും ഇവയ്ക്ക് പല പേരുകളാണ്.\ Step-by-Step Papaya Cultivation Method ✅ Step 1: Seed Preparation & Germination1️⃣ […]