Browsing tag

easy parippu vada recipe

സ്പെഷ്യൽ ചിക്കൻ സൂപ്പ് തയ്യാറാക്കി എടുക്കാം How to make Chicken soup recipe

സ്പെഷ്യൽ ചിക്കൻ സൂപ്പ് തയ്യാറാക്കൽ ചിക്കൻ നല്ലപോലെ വേവിച്ചെടുക്കുന്ന അതിനുശേഷം ഇതിനുള്ളശേഷം പച്ചക്കറികൾ എല്ലാം കുരുമുളകും പച്ചക്കറികളിൽ നന്നായി വെന്ത് കുറക്കുന്ന സമയത്ത് Ingredients ഇതിലേക്ക് നമുക്ക് കോൺഫ്ലോർ വെള്ളത്തിൽ കലക്കി ഒഴിച്ച് കൊടുക്കണം അതിലേക്ക് കുരുമുളകുപൊടി ചേർത്തുകൊടുത്ത അതിലേക്ക് ചിക്കനും കൂടി ചേർത്ത് കൊടുത്ത് ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

മലയാളികളുടെ പ്രിയപ്പെട്ട പരിപ്പുവട ഉണ്ടാക്കുന്നതിന്റെ സിമ്പിൾ റെസിപ്പി നോക്കിയാലോ!!

easy parippu vada recipe: കട്ടൻ ചായയും പരിപ്പുവടയും എന്നുള്ള ഈ ഒരു കോമ്പിനേഷൻ എന്നും മലയാളികളുടെ വിഗാരം തന്നെയാണ്. പരിപ്പുവട ചായക്കടകളിൽ കിട്ടുന്ന അതെ രുചിയിൽ നമുക്ക് വീട്ടിൽ ഉണ്ടാകാൻ സാധിക്കും. അതിനായി എന്തൊക്കെയാണ് ആവശ്യം എന്ന് നോക്കാം. ചേരുവകൾ കടല പരിപ്പ് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം നാലു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക. നാലു മണിക്കൂറിന് ശേഷം വെള്ളം ഊറ്റി കളഞ്ഞ ശേഷം പരിപ്പിൽ നിന്ന് രണ്ട് ടീസ്പൂൺ മാറ്റി വെക്കുക. ഇനി […]