ദോശ മാവ് കുറഞ്ഞ സമയം കൊണ്ട് പൊങ്ങിവരാൻ ഇതുപോലെ ചെയ്യൂ; പഞ്ഞിപോലെ സോഫ്റ്റ് ഇഡലി ദോശ റെഡി!! | Easy & Perfect Dosa Idli Batter Recipe
Easy Dosa Idli Batter : മലയാളികളുടെ പ്രാതൽ വിഭവങ്ങളുടെ കൂട്ടത്തിലെ പ്രധാനപ്പെട്ടവയാണ് ഇഡലിയും ദോശയും. നല്ല സോഫ്റ്റ് ആയ പഞ്ഞി പോലുള്ള ഇഡലിയും ദോശയും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. പെട്ടെന്ന് തന്നെ സോഫ്റ്റ് ആയിട്ട് നല്ല പഞ്ഞി പോലെ ഉള്ള ഇഡലിയും ദോശയും തയ്യാറാക്കാം. ഇനി ഇഡലിയും ദോശയും സോഫ്റ്റ് ആയിട്ടില്ല, മാവ് പുളിക്കുന്നില്ല എന്ന് പരാതിയുള്ളവർ ഇനി വിഷമിക്കേണ്ട. Ingredients: ✔ 3 cups idli rice (or regular raw rice)✔ 1 cup […]