Browsing tag

Easy Pineapple Payasam Recipe (Kerala-Style Pineapple Kheer)

പൈനാപ്പിൾ കൊണ്ട് രുചികരമായ പായസം തയ്യാറാക്കാം. Easy Pineapple Payasam Recipe (Kerala-Style Pineapple Kheer)

Easy pineapple paayasam recipe | പൈനാപ്പിൾ കൊണ്ടു വളരും രുചികരമായിട്ടുള്ള പായസം തയ്യാറാക്കി എടുക്കാം ഇതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് പൈനാപ്പിൾ ജ്യൂസും വേണം അതുപോലെതന്നെ പൈനാപ്പിൾ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുകയും വേണം. ആദ്യം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നീ ചേർത്തതിനുശേഷം അതിലേക്ക് ചെറിയകഷണ മുറിച്ച് വെച്ചിട്ടുള്ള പൈനാപ്പിൾ ചേർത്തുകൊടുത്തു നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക എടുത്തതിനുശേഷം അടുത്തതായി ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്തു കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിക്കാവുന്നതാണ്. അടുത്തതായിട്ട് […]