Browsing tag

Easy Rava Sweet Balls – Quick & Delicious Laddu Recipe

വെറും മൂന്നു ചേരുവ കൊണ്ട് വളരെ രുചികരമായ ഒരു മധുരപലഹാരം തയ്യാറാക്കാം. Easy Rava Sweet Balls – Quick & Delicious Laddu Recipe

റവ കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന ഒരു പലഹാരമാണ് ഇതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് റവ ചേർത്തു കൊടുത്ത് നല്ലപോലെ വാർത്തെടുക്കുക അതിനുശേഷം അതിലേക്ക് പാലും പഞ്ചസാര പൊടിച്ചതും ചേർത്തുകൊടുത്ത നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കുഴച്ചെടുത്തതിനുശേഷം ചെറിയൊരു Ingredients ✔ 1 cup rava (semolina)✔ ½ cup sugar (or powdered jaggery for a healthier version)✔ ¼ cup grated coconut (optional, for extra […]