Browsing tag

Easy Rose Flowering Tips Using Onion & Curd

1 സ്പൂൺ തൈരും സവാളയും മാത്രം മതി.!! ഇനി ഒരു റോസിൽ നൂറോളം പൂക്കൾ തിങ്ങി വിരിയും.. മുരടിച്ച റോസും കാടു പോലെ വളരാൻ ഒരു കുറുക്ക് വിദ്യ.!! Easy Rose Flowering Tips Using Onion & Curd

Rose Flowering Easy Tips Using Onion And Curd : വീടിന് ചുറ്റും ചെറിയ രീതിയിലുള്ള പച്ചക്കറി തോട്ടവും, പൂന്തോട്ടവും ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ വളരെ കുറവാണ്. എന്നിരുന്നാലും ഇത്തരത്തിൽ തോട്ടങ്ങൾ ഉണ്ടാക്കിയാലും അതിൽനിന്നും ആവശ്യത്തിന് വിളവ് ലഭിക്കുന്നില്ല എന്നതായിരിക്കും പലരുടെയും പരാതിയും. അത്തരം അവസരങ്ങളിൽ വീട്ടിൽ തന്നെ തയ്യാറാക്കി നോക്കാവുന്ന ഒരു വളക്കൂട്ട് വിശദമായി മനസ്സിലാക്കാം. Onion Fertilizer for Roses Onions are rich in sulfur and antioxidants, which help […]