Browsing tag

Easy Salt and Ironing Tips

വസ്ത്രങ്ങൾ വടിപോലെ നിൽക്കാൻ അയേൺ ബോക്സ് വേണ്ടേ വേണ്ട കിടിലൻ ടിപ്പ്; ഒരു പിടി ഉപ്പ് മാത്രം മതി.!! Easy Salt and Ironing Tips

Easy Salt and ironing Tips : വീട്ടിലെ ജോലികളെല്ലാം വളരെ എളുപ്പത്തിൽ തീർക്കാനായി പല ടിപ്പുകളും പരീക്ഷിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ ചെയ്യുന്ന പല ടിപ്പുകളും ശരിയായ രീതിയിൽ വർക്ക് ചെയ്യണമെന്നില്ല. എന്നാൽ വീട്ടുജോലികളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. വീട്ടിനകത്ത് എപ്പോഴും സുഗന്ധം നിലനിർത്താനായി വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു ടിപ്പാണ് ആദ്യത്തേത്. അതിനായി ഒരു ചെറിയ പാക്കറ്റ് കംഫർട്ടും ചൂട് വെള്ളവും മാത്രമാണ് ആവശ്യമായി വരുന്നത്. […]