സപ്പോട്ട കുലകുത്തി കായ്ക്കാൻ ഈ ഒരു സൂത്രം ചെയ്താൽ മതി! കായ്ക്കാത്ത സപ്പോട്ട മരത്തിൽ വരെ നൂറുമേനി വിളവ് ഉറപ്പ്!! | Easy Sapota (Chikoo) Farming Tips for Better Yield
Easy Sapota Krishi Tips : നാടൻ പഴങ്ങളിൽ ഏറ്റവും മധുരമുള്ള പഴമാണ് സപ്പോട്ട. പ്രോട്ടീന്‍, കൊഴുപ്പ്, ധാതുക്കള്‍, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് കരോട്ടിന്‍ എന്നിവയെല്ലാം അടങ്ങിയതാണ് സപ്പോട്ട. മെക്‌സിക്കോ സ്വദേശിയായ സപ്പോട്ട, കേരളത്തിന്റെ കാലാവസ്ഥയിലും നന്നായി വളരും. അതുകൊണ്ടു തന്നെ ഒന്നാന്തരം ഒരു പഴമെന്ന Best Soil & Climate 🌍 ✔ Soil Type: Well-drained, sandy loam or red soil with good organic matter.✔ pH Level: 6.0 […]