Browsing tag

Easy Spider Web Cleaning Tips

ഈ ഒരു വെള്ളം മാത്രം മതി ഒരു തരി പോലും മാറാല വരില്ല! ചിലന്തിയും പല്ലിയും ആ പരിസരത്ത് പോലും ഇനി ഒരിക്കലും വരില്ല!! | Easy Spider Web Cleaning Tips

Easy Spider web Cleaning Tips : മാറാലയിൽ നിന്നും പൊടിയിൽ നിന്നും വീടിനെ വൃത്തിയാക്കി സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മിക്കപ്പോഴും ആഴ്ചയിൽ ഒരുതവണ മാറാലയും പൊടിയും തട്ടിക്കളഞ്ഞാലും അത് വീണ്ടും വന്നു കൊണ്ടേ ഇരിക്കും. അതിന് പരിഹാരമായി വീട്ടിൽ തന്നെ ഉള്ള വസ്തുക്കൾ ഉപയോഗിച്ച് ചെയ്തു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. വീട്ടിലെ ഫർണിച്ചറുകൾ, ജനാലകൾ, വാതിലുകൾ എന്നിവയെല്ലാം വൃത്തിയാക്കാനായി Use a Broom or Duster 2. Vacuum for […]