ഒരു മാങ്ങ കിട്ടുന്ന സമയത്ത് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഏറ്റവും രുചികരമായിട്ടുള്ളതും കുട്ടികളുടെ പ്രിയപ്പെട്ടതുമായ ഒന്നാണ് കുൽഫി. Easy & Tasty Mango Kulfi Recipe
മാങ്ങയുടെ സീസണാണ് ഇഷ്ടം പോലെ മാങ്ങ കിട്ടുന്ന സമയമാണ് ഈ ഒരു മാങ്ങ കിട്ടുന്ന സമയത്ത് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഏറ്റവും രുചികരമായിട്ടുള്ളതും കുട്ടികളുടെ പ്രിയപ്പെട്ടതുമായ ഒന്നാണ് കുൽഫി. അധികം സമയം ഒന്നും എടുക്കാതെ തന്നെ നമുക്ക് കുൽഫി തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് മാങ്ങ തോല് കളഞ്ഞതിനുശേഷം ഒന്ന് കട്ട് ചെയ്തത് എടുക്കുക. Ingredients: അതിനുശേഷം ജാർ ഇട്ടുകൊടുത്ത് നന്നായിട്ട് അരച്ചെടുക്കുക അതിന് ഒപ്പം തന്നെ പഞ്ചസാരയും ചേർത്തു കൊടുക്കാവുന്നതാണ് ഇനി നമുക്ക് അതിലേക്ക് […]