Browsing tag

Easy & Tasty Rice Flour Snack Recipe – Crispy Rice Flour Fritters (Quick Evening Snack)

നോമ്പിനു നല്ല അടിപൊളി ആയി അരി കൊണ്ട്കൊ ണ്ടുള്ള ആവിയിൽ വേവിച്ച പലഹാരം Easy & Tasty Rice Flour Snack Recipe – Crispy Rice Flour Fritters (Quick Evening Snack)

ഈ ഒരു പലഹാരം തയ്യാറാക്കുന്നതിന് ആദ്യ ഒരു മസാല ഉണ്ടാക്കിയെടുക്കണം അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് സവാള നല്ലപോലെ വഴറ്റിയെടുക്കാം അതിലേക്ക് മസാലപ്പൊടികളൊക്കെ ചേർത്ത് മസാല തയ്യാറാക്കി എടുത്തതിനുശേഷം അതിലേക്ക് ചിക്കനും കൂടി വേവിച്ചത് ചേർത്ത് കൊടുക്കുക അതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് Ingredients: ✔ Rice flour – 1 cup✔ Water – 1 ½ cups✔ Salt – ½ tsp✔ Cumin seeds (jeera) – ½ tsp✔ […]