Browsing tag

Easy Tip For Curry Leaves Cultivation

ഇനി എന്നും കറിവേപ്പില നുള്ളി നുള്ളി മടുക്കും! എത്ര നുള്ളിയാലും തീരാത്തത്ര കറിവേപ്പില കാടുപോലെ വളരാൻ ഇതൊന്ന് ഒഴിച്ചു കൊടുത്താൽ മതി!! | Easy Tip For Curry Leaves Cultivation

നമ്മുടെ തൊടികളിലും വീടുകളിലും വെച്ചു പിടിപ്പിക്കുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പിലയുടെ പറഞ്ഞാൽ തീരാത്ത അത്രയും ഗുണങ്ങളാണ് ഇതിന് കാരണം. കറികളിൽ ഇടാനും അത് പോലെ മുടിയുടെ സംരക്ഷണത്തിനും കറിവേപ്പില ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ കറിവേപ്പില വെച്ചുപിടിപ്പിക്കുക എന്ന് പറയുന്നത് അത്ര നിസ്സാര കാര്യമല്ല. കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചു നല്ലപോലെ പരിചരിച്ചാൽ മാത്രമേ കറിവേപ്പില ആരോഗ്യത്തോടുകൂടി വളരുകയുള്ളൂ. അത്യാവശ്യം വെയില് ലഭിച്ചെങ്കിൽ മാത്രമേ കറിവേപ്പ് വളരുകയുള്ളൂ. അതു കൊണ്ടുതന്നെ വെയില് ലഭിക്കുന്ന സ്ഥലത്തായിരിക്കണം കറിവേപ്പ് നടാൻ. മാത്രവുമല്ല ഈർപ്പം കറിവേപ്പിന്റെ […]