ഇതിലും എളുപ്പ മാർഗം വേറെ ഇല്ല; ഈ സൂത്രം ചെയ്താൽ മതി ഒരു മിനിറ്റ് കൊണ്ട് കക്ക ഇറച്ചി ക്ലീൻ ചെയ്യാം.. ഇനി ഓരോന്നായി ഞെക്കി കൊടുക്കണ്ട; | Easy Tip to Clean Clam Meat (Kakka Irachi)
Clam Meat Cleaning Easy Tip : കക്ക ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ മിക്ക ആളുകൾക്കും വളരെയധികം താല്പര്യമുണ്ടായിരിക്കും. എന്നാൽ കക്ക വീട്ടിൽ കൊണ്ടുവന്ന് വൃത്തിയാക്കി ഉപയോഗിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലാത്തത് കൊണ്ട് തന്നെ പലരും അതിന് മിനക്കെടാറില്ല. അതേസമയം വളരെ എളുപ്പത്തിൽ കക്ക വൃത്തിയാക്കി എടുത്ത് അത് എങ്ങനെ ഒരു രുചികരമായ വിഭവമാക്കി മാറ്റാമെന്ന് വിശദമായി മനസ്സിലാക്കാം. Step-by-Step Clam Meat Cleaning Trick: ✔ 1️⃣ Soak in Salt Water (Removes Sand […]