ഒരു പീസ് തെർമോകോൾ മാത്രം മതി.!! എത്ര പൊട്ടിയ കപ്പും ഒറ്റ സെക്കന്റിൽ ഒട്ടിക്കാം.. ഒരു തുള്ളി വെള്ളം പോലും ലീക്ക് ഇനി ആവില്ല!! | Easy Tip to Repair a Broken Plastic Mug
Tip To Repair Broken Plastic Mug : നമ്മുടെയെല്ലാം വീടുകളിൽ പാത്രങ്ങൾ വാങ്ങി കുറച്ചു ദിവസം ഉപയോഗിച്ചു കഴിഞ്ഞാൽ തന്നെ അവ പെട്ടെന്ന് കേടായി പോകാറുണ്ട്. പ്രത്യേകിച്ച് പ്ലാസ്റ്റിക് മഗ്ഗുകൾ എല്ലാം വെള്ളത്തോടുകൂടി നിലത്ത് വീണാൽ പെട്ടെന്ന് പൊട്ടി പോവുകയാണ് ചെയ്യുന്നത്. ഇത്തരം കപ്പുകൾ ഉപയോഗിക്കാൻ സാധിക്കാതെ കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ചെറിയ രീതിയിലുള്ള പൊട്ടലുകളും വിള്ളലുകളുമെല്ലാം Method 1: Using Super Glue (Quick Fix) ✔ Clean the broken […]