പുതിയ ട്രിക്ക്.!! ഇതൊന്ന് തൊട്ടാൽ മതി; എത്ര ക്ലാവ് പിടിച്ച ഓട്ടുപാത്രങ്ങളും വിളക്കും സ്വർണം പോലെ തിളങ്ങും.!! | Easy Tips for Cleaning Ottupathram (Brass or Bronze Traditional Utensils)
Ottupathram Cleaning Easy Tips : വീട്ടുജോലികളിൽ ചിലത് എത്ര സമയമെടുത്ത് ചെയ്താലും ഉദ്ദേശിച്ച രീതിയിൽ ചെയ്തുതീർക്കാനായി സാധിക്കണമെന്നില്ല. അത്തരം സന്ദർഭങ്ങളിലെല്ലാം തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി അറിഞ്ഞിരിക്കാം. കടകളിൽ നിന്നും പ്ലാസ്റ്റിക് കവറുകളിൽ സാധനങ്ങൾ വാങ്ങിക്കൊണ്ടു വരുമ്പോൾ മിക്കപ്പോഴും കടുംകെട്ട് ഇട്ടായിരിക്കും കിട്ടുന്നത്. ഇങ്ങിനെ കിട്ടുന്ന കവറുകൾ കട്ട് ചെയ്ത് Lemon & Salt Method (For Shine & Stain Removal) ✅ Cut a lemon in half and dip […]