ഡിഷ് വാഷും ഉപ്പും ശരിക്കും ഞെട്ടിച്ചു! ഈ ഒരു സൂത്രം ചെയ്താൽ മതി വീട് മുഴുവൻ വെട്ടിതിളങ്ങും! ക്ലീനിങ് ഇനി എന്തെളുപ്പം!! | Easy Tips for Using Dishwashing Salt Effectively
Easy Dishwash Salt Tips : നമ്മുടെയെല്ലാം വീടുകളിൽ കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട കാര്യങ്ങളിൽ ഒന്നായിരിക്കും ക്ലീനിങ്. പ്രത്യേകിച്ച് അടുക്കള, ബാത്റൂം പോലുള്ള ഭാഗങ്ങൾ വൃത്തിയാക്കിയെടുക്കാനായി കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. എന്നിരുന്നാൽ പോലും മിക്കപ്പോഴും ഉദ്ദേശിച്ച രീതിയിൽ വീട് വൃത്തിയാക്കി വയ്ക്കാൻ പലപ്പോഴും നമ്മളെക്കൊണ്ട് സാധിക്കാറില്ല എന്നതാണ് സത്യം. അത്തരം സാഹചര്യങ്ങളിൽ അധികം മെനക്കെടാതെ തന്നെ Use Only Dishwasher-Specific Salt ✅ 2. Refill the Salt Reservoir Regularly ⚡ 3. Wipe […]