എലിയെ ഓടിക്കാൻ ഈ ഒരു ഇല മതി.!! ഈ ഇല കൊണ്ട് ഇങ്ങനെ ചെയ്‌താൽ എലി വീടിന്‍റെ പടി ചവിട്ടൂലാ.!! | Easy Tips to Get Rid of Rats Naturally
Easy Tip To Get Rid Of Rats : എലി, പാറ്റ, ഈച്ച എന്നിവ പരത്തുന്ന രോഗങ്ങൾ മൂലം വലയുന്നവർക്കായി ഇനി ഇവയെ വീട്ടിൽ നിന്ന് തുരത്താനുള്ള ഒരു പൊടികൈ ആണ് പറയുന്നത്. പൊതുവെ വീട് എത്ര അടിച്ചുവാരി കഴുകി വൃത്തിയാക്കിയാലും, എലികൾ എങ്ങനെയെങ്കിലും ഒരു വഴി കണ്ടെത്തി നിങ്ങളുടെ വീടിനകത്തേക്ക് എപ്പോഴെങ്കിലും പ്രവേശിച്ചേക്കാം. Peppermint Oil Trick (Best for Repelling Rats) ✔ How to Use: അടുക്കള, ബേസ്മെൻറ് തുടങ്ങിയ സ്ഥലങ്ങളിൽ […]