സ്കൂൾ യൂണിഫോം ഇങ്ങനെ ചെയ്യൂ.. ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ടാ.. എത്ര കടുത്ത കറയും കളഞ്ഞു പുതുപുത്തനാക്കാം; വെള്ളത്തുണികൾക്ക് പാൽ പോലെ വെണ്മ.!! Easy Tips to Wash & Keep White Clothes Bright
Easy tips To Wash White Clothes : “സ്കൂൾ യൂണിഫോം ഇങ്ങനെ ചെയ്യൂ.. ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ടാ.. എത്ര കടുത്ത കറയും കളഞ്ഞു പുതുപുത്തനാക്കാം; വെള്ളത്തുണികൾക്ക് പാൽ പോലെ വെണ്മ” വെള്ള വസ്ത്രങ്ങളിൽ കറകൾ പിടിച്ചു കഴിഞ്ഞാൽ അവ വൃത്തിയാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കുട്ടികൾ സ്കൂളിലേക്ക് ഇടുന്ന യൂണിഫോം ഷർട്ടുകളിൽ എല്ലാം ഇത്തരത്തിൽ കടുത്ത കറകൾ പറ്റിപ്പിടിച്ചു കഴിഞ്ഞാൽ വൃത്തിയാക്കിയെടുക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. കുട്ടികൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളെല്ലാം തന്നെ പെട്ടെന്ന് അഴുക്കു […]