Browsing tag

Easy Toilet Cleaning Tips Using Salt 🧂 – Natural & Effective!

ഒരു പിടി ഉപ്പ് മതി.!! എത്ര അഴുക്കു പിടിച്ച ടൈലും ക്ലോസറ്റും വാഷ്‌ ബേസിനും വെട്ടിത്തിളങ്ങാൻ.. വെറും 5 മിനിറ്റിൽ ഒരു രൂപ ചിലവില്ലാതെ.!! | Easy Toilet Cleaning Tips Using Salt 🧂 – Natural & Effective!

Toilet Cleaning Easy Tips Using  Salt : എല്ലാ വീടുകളിലും ക്ലീനിങ് നടത്തുമ്പോൾ ഏറ്റവും തലവേദന പിടിച്ച ഭാഗമാണ് ബാത്റൂം. കാരണം സ്ഥിരമായി വെള്ളം ഉപയോഗിക്കുന്നതു കൊണ്ടുതന്നെ അത്തരം ഭാഗങ്ങളിൽ കറകളും മറ്റും പിടിച്ച് അത് കഴുകി കളയാൻ വളരെയധികം ബുദ്ധിമുട്ടാണ്. എന്നാൽ വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ബാത്റൂം എങ്ങനെ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Materials Needed: ✔️ Common salt (rock salt or table salt)✔️ Baking soda (optional, […]