ഉപ്പിലേക്ക് ഇതൊരു തുള്ളി ഒഴിച്ചു നോക്കൂ! എത്ര അഴുക്കുപിടിച്ച ബാത്ത്റൂം ക്ലോസെറ്റും പുത്തൻ പോലെ വെട്ടിതിളങ്ങും! ഉപ്പ് ഉണ്ടായിട്ടും ഇതുവരെ ആരും പറയാത്ത സൂത്രം!! | Easy Toilet Cleaning Tips Using Salt
Toilet Cleaning Tips Using Salt : നമ്മുടെയെല്ലാം വീടുകളിൽ വളരെ സുലഭമായി ഉപയോഗിക്കാറുള്ള വസ്തുക്കളിൽ ഒന്നായിരിക്കും ഉപ്പ്. ഇവയിൽ തന്നെ കല്ലുപ്പും, പൊടിയുപ്പും വാങ്ങി സൂക്ഷിക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. സാധാരണയായി കറികളിൽ ഇടുന്നതിനു വേണ്ടിയായിരിക്കും ഉപ്പ് ഉപയോഗിക്കുന്നത്. എന്നാൽ അതേ ഉപ്പ് ഉപയോഗിച്ച് ചെയ്തെടുക്കാവുന്ന മറ്റ് ചില കിടിലൻ ടിപ്പുകൾ കൂടി വിശദമായി മനസ്സിലാക്കാം. Salt & Lemon for Stain Removal 2. Salt & Vinegar for Hard Water […]