Browsing tag

Easy Tomato Farming Guide – Grow Juicy Tomatoes at Home

സാധാരണക്കാരന്റെ ആപ്പിൾ ഇനി നമ്മുക്ക് വീട്ടിൽ തന്നെ കൃഷി ചെയ്യാൻ സാധിക്കും Easy Tomato Farming Guide – Grow Juicy Tomatoes at Home

സാധാരണക്കാരന്റെ ആപ്പിൾ എന്നെല്ലാം അറിയപ്പെടുന്ന തക്കാളി നമ്മൾ വളരെ വില കൊടുത്തു തന്നെയാണ് പുറത്ത് കടകളിൽ നിന്നുമെല്ലാം വാങ്ങുന്നത് .ഇനി നമ്മുക്ക് വീട്ടിൽ തന്നെ തക്കാളി കൃഷി ചെയ്യാൻ സാധിക്കും .ഹൈബ്രിഡ് ഇനത്തിലെ വിത്തുകളാണ് നമ്മൾ ഇതിനായി ഉപയോഗിക്കേണ്ടത് . വിത്തുകളെ ട്രെയിൽ ആക്കി മാറ്റി വെക്കുന്നു. ഒരു പരുവമായി മാറുമ്പോൾ ഇതിനെയെല്ലാം ചട്ടിയിലേക്ക് മാറ്റുന്നു. തക്കാളി ധാരാളം അസുഖത്തിനുള്ള ഒരു മരുന്ന് തന്നെയാണ് .ചിലർക്ക് തക്കാളി വെറുതെ കഴിക്കാനും ഇഷ്ടമാണ്.വിറ്റാമിൻ എ, കെ, ബി1, ബി3, […]