1 മിനിറ്റ് മാത്രം മതി.!! ഇതുപോലെ ഒരു ബോട്ടിൽ ഉണ്ടേൽ എത്ര കിലോ തേങ്ങ വേണമെങ്കിലും എളുപ്പം ചിരകാം; ഇനി തേങ്ങ ചിരകാൻ ചിരവ വേണ്ടേ വേണ്ടാ.!! | Easy Tricks for Scraping Coconut Faster
Coconut Scraping Easy Tricks : അടുക്കള ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ ചെയ്യുന്ന പല ടിപ്പുകളും ഉദ്ദേശിച്ച രീതിയിൽ വർക്ക് ചെയ്യണം എന്നില്ല. ബുദ്ധിമുട്ടേറിയ അടുക്കള ജോലികളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള Freeze & Crack Method ✅ Place the coconut in the freezer for 15-20 minutes before […]