രാവിലയോ രാത്രിയോ ഏത് നേരവും കഴിക്കാം; ഇതുപോലെ ഉണ്ടാക്കിയാൽ എല്ലാവരും ചോദിച്ചു വാങ്ങികഴിക്കും കിടു രുചി തന്നെ Easy Turkish Bread (Simit) Breakfast Recipe
Easy Breakfast Turkish Bread Recipe : രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും രാത്രി ഡിന്നറായും തയ്യാറാക്കി എടുക്കാവുന്ന ഒരു സൂപ്പർ കോംബോ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. സൽക്കാരങ്ങളിലും മറ്റും സ്പെഷ്യലായി തയ്യാറാക്കി എടുക്കാവുന്ന ഈ അടിപൊളി വിഭവം തയ്യാറാക്കാം. Ingredients: Ingredients: മൈദ – 2 കപ്പ്യീസ്റ്റ് – 1 ടീസ്പൂൺപഞ്ചസാര – 1/2 ടീസ്പൂൺഉപ്പ് – 1/2 ടീസ്പൂൺഇളം ചൂട് പാൽഒലിവ് ഓയിൽ / വെജിറ്റബിൾ ഓയിൽ / സൺഫ്ലവർ ഓയിൽ – 2 […]