Browsing tag

Easy Unakka Meen (Dry Fish) Recipe

ഇനി കടയിൽ നിന്ന് ആരും ഉണക്കമീൻ വാങ്ങേണ്ട! ഈസിയായി വീട്ടിലുണ്ടാക്കാം; വെയിലും വേണ്ട എന്തളുപ്പം! | Easy Unakka Meen (Dry Fish) Recipe

Easy Unakka Meen Recipe : മിക്ക മലയാളികൾക്കും വളരെയധികം ഇഷ്ടമുള്ള വിഭവങ്ങൾ ആയിരിക്കും ഉണക്കമീൻ വെച്ച് ഉണ്ടാക്കുന്ന കറിയും, വറുത്തതുമെല്ലാം. എന്നാൽ സാധാരണയായി കടകളിൽ നിന്നും ഉണക്കമീൻ വാങ്ങി കൊണ്ടു വരുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാവുക. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി പലതരത്തിലുള്ള കെമിക്കലുകൾ ഉപയോഗിച്ചാണ് ഇത്തരം ഉണക്കമീനുകൾ പ്രോസസ് ചെയ്ത് എടുക്കുന്നത്. Ingredients: ✅ 1 cup unakka meen (dry fish) (netholi, mathi, or ayala)✅ 1 onion (chopped) 🧅✅ […]