ഈസ്റ്റ് ഇല്ലാതെ തന്നെ നല്ല പൂ പോലത്തെ അപ്പം തയ്യാറാക്കി എടുക്കാം. Easy Variety Paalappam – 2 Styles
ഈസ്റ്റ് നല്ല പൂ പോലത്തെ അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കും. അതിനായിട്ട് നമുക്ക് തേങ്ങയും ഒപ്പം തന്നെ അരിയും അതിലേക്ക് തന്നെ ആവശ്യത്തിന് ഉപ്പും നല്ലപോലെ ഒന്ന് വെള്ളത്തിൽ അലിയിച്ചതും കൂടി ചേർത്തു വേണം അരച്ചെടുക്കാൻ നന്നായിട്ട് അരച്ചെടുത്തതിന് ശേഷം ഇത് നന്നായിട്ടൊന്ന് അടച്ചു വയ്ക്കുക കുറച്ച് സമയം ഒന്ന് അടച്ചുവെച്ച് കഴിഞ്ഞിട്ട് ഇതിലേക്ക് മാവ് നല്ലപോലെ പൊങ്ങി വന്നു കഴിഞ്ഞാൽ ഉപ്പും കൂടെ ചേർത്തു ഇളക്കി Ingredients: യോജിപ്പിച്ച് എങ്ങനെയാണ് പൊങ്ങി വരാൻ ആയിട്ട് സഹായിക്കുന്നത് […]