Browsing tag

Easy Vegetable Kurma (South Indian Style)

ഇനി രാവിലെ എന്തെളുപ്പം ഇതുപോലൊരു കറി ഉണ്ടാക്കിയാൽ എന്തിന്റെ കൂടെ കഴിക്കാം. Easy Vegetable Kurma (South Indian Style)

Tasty Easy Vegetable Kurma Recipe : ഇനി രാവിലെ എന്തെളുപ്പം ഇതുപോലൊരു കറി ഉണ്ടെങ്കിൽ നമുക്ക് എന്തിന്റെ കൂടെയും കഴിക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വെജിറ്റബിൾ കുറവായിട്ടാണ് തയ്യാറാക്കി എടുക്കുന്നത് ആദ്യം നമുക്ക് പച്ചക്കറികൾ എല്ലാം കുക്കറിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ച് ഒന്ന് വേവിച്ചെടുക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നമുക്ക് വേണമെങ്കിൽ ഈ അരപ്പ് ഒഴിക്കാവുന്നതാണ് വേകാൻ വയ്ക്കുന്നതിനു മുമ്പ് തന്നെ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ […]