ഇതുപോലെ ചെയ്ത് സപ്പോർട്ട് കൊടുത്തു കഴിഞ്ഞാൽ റോസ് ചെടികൾ നിറയെ വളരും easy way to grow rose plant
ചെടികൾക്ക് ഒരു സപ്പോർട്ട് മാത്രമല്ല അത് വളരുന്നതിനും ചെറിയ ഹെല്പ് നമ്മൾ ചെയ്യേണ്ടതായിട്ടുണ്ട് അതിനായിട്ട് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് ഒരു ഉരുളക്കിഴങ്ങ് ചെറിയ കഷണം മുറിച്ചെടുത്തതിനു ശേഷം അതിലേക്ക് നമുക്ക് റോസാപ്പൂ കുത്തിവെക്കുക അതിനുശേഷം മണ്ണിലേക്ക് ഇറക്കി വയ്ക്കുക വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ചെടിച്ചട്ടികൾ ഇതുപോലെ തയ്യാറാക്കി എടുത്തതിനുശേഷം നമുക്ക് ഇതിനു മണൽ കുത്തിവച്ച് കഴിഞ്ഞാൽ ഏതാനും ദിവസങ്ങൾ കൊണ്ട് നല്ലപോലെ വേലിറങ്ങി വരും അത് ഹെൽത്തി ആയിട്ട് […]