Browsing tag

Easy Ways to Clean Koorka (Chinese Potato) Quickly

കൂർക്ക വൃത്തിയാക്കൽ ഇത്ര എളുപ്പമായിരുന്നോ!! ഇങ്ങനെ ചെയ്താൽ മിനിറ്റുകൾക്കുള്ളിൽ വൃത്തിയാക്കാം!! Easy Ways to Clean Koorka (Chinese Potato) Quickly!

കഴിക്കാൻ വളരെയധികം രുചിയുള്ള ഒരു കിഴങ്ങ് വർഗ്ഗമാണ് കൂർക്ക. കൂർക്ക കറിയായും ഉപ്പേരിയായും ഇറച്ചിയോട് ചേർത്തുമെല്ലാം ഉണ്ടാക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. എന്നാൽ മിക്കപ്പോഴും കൂർക്ക ഉപയോഗിക്കുമ്പോൾ അത് വൃത്തിയാക്കി എടുക്കലാണ് പണിയുള്ള കാര്യം. കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കാൻ ചെയ്യാവുന്ന ഒരു ട്രിക്ക് പരിചയപ്പെടാം. Cleaning Koorka Using Sand & Water (Traditional Method) 🌿 ✔️ Take koorka in a large vessel.✔️ Add a handful of sand or coarse […]