വെളുത്തുളളി മതി പേൻ ജന്മത്ത് തലയുടെ പരിസരത്ത് പോലും വരില്ല! വെറും 2 സെക്കൻഡിൽ പേനിനെ കൂട്ടത്തോടെ തുരത്താം!! | Easy Ways to Get Rid of Lice Naturally
വെളുത്തുളളി മതി പേൻ ജന്മത്ത് തലയുടെ പരിസരത്ത് പോലും വരില്ല! വെറും 2 സെക്കൻഡിൽ പേനിനെ കൂട്ടത്തോടെ തുരത്താം!! | Easy Get Rid Of LiceEasy Get Rid Of Lice : സ്കൂളിൽ പോകുന്ന കുട്ടികൾ വീട്ടിലുണ്ടെങ്കിൽ തീർച്ചയായും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് തലയിൽ ഉണ്ടാകുന്ന പേൻ ശല്യം. ഒന്നോ രണ്ടോ പേൻ മാത്രമാണ് തലയിൽ ഉള്ളത് എങ്കിലും അത് പിന്നീട് വലിയ രീതിയിൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതിന് കാരണമായേക്കും. അത്തരം അവസരങ്ങളിൽ […]