ചെറുനാരങ്ങയുടെ തൊലി ഉണ്ടെങ്കിൽ നമുക്ക് കീടങ്ങളെ അകറ്റി നിർത്താം Easy Ways to Use Lemon Peel as Fertilizer
ചെറുനാരങ്ങയുടെ തൊലി ഉണ്ടെങ്കിൽ നമുക്ക് കീടങ്ങളെയൊക്കെ അകറ്റി നിർത്താൻ ഇത് മാത്രം മതി നമുക്ക് കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് നമുക്ക് കീടങ്ങളുടെ ശല്യവും പുഴുവിന്റെ ശല്യവും വളർച്ചക്കുറവും ഒരുപാട് കാര്യങ്ങൾ അനുഭവിക്കാറുണ്ട് കറിവേപ്പില വളർത്തുന്ന ചെടിച്ചട്ടി നമുക്ക് നാരങ്ങയുടെ തൊലി കൊടുത്താൽ വേഗത്തിൽ വളരുന്നതാണ് വളരെ പെട്ടെന്ന് തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ 1. Lemon Peel Compost Best for: All types of garden plants How to use: പറ്റുന്ന […]