ഒരു കപ്പ് ഗോതമ്പ് പൊടി കൊണ്ട് ഒരു പലഹാരം. Easy Wheat Sweet Recipe – Kerala Style Gothambu Sweet Balls
Wheat sweet recipe | ഒരു കപ്പ് ഗോതമ്പ്കൂ പൊടി കൊണ്ട് ഒരു പലഹാരം തയ്യാറാക്കി എടുക്കാം. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒരു പലഹാരമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നത് പ്രത്യേക രീതിയിലാണ് ഈ പലഹാരം നല്ല ക്രിസ്പി ആയിട്ട് നല്ല ഹെൽത്തി ആയിട്ടും കഴിക്കാൻ പറ്റുന്ന ഒന്നാണ് നമുക്ക് വീട്ടിലൊക്കെ ഗസ്റ്റ് വരുമ്പോളോ കുട്ടികൾക്കൊക്കെ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ നല്ല രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു പലഹാരം. Ingredients: പലഹാരം തയ്യാറാക്കുന്നതിനായിട്ട് ആദ്യം […]