Browsing tag

Ecological & Functional Benefits of old tyre

പഴയ ടയർ കളയാൻ വരട്ടെ അതിൽ നമുക്ക് നല്ല താമര ചെടികളെ വളർത്തിയെടുക്കാം Ecological & Functional Benefits of old tyre

നമ്മുടെയൊക്കെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്നതാണ് ടയർ പഴയ ടയർ ഒക്കെ ഇഷ്ടംപോലെ വീട്ടിൽ കാണുന്നതാണ് ഈ ഒരു പഴയ ടയർ നമ്മൾ സാധാരണ എന്താ ചെയ്യാ ചിലപ്പോഴൊക്കെ നമ്മൾ അത് മറിച്ച് കൊടുക്കുകയാണ് ചെയ്യാറുള്ളത് വലം കൊടുത്തു നമ്മൾ അതിനു കാശ് മേടിക്കുന്ന ആൾക്കാർക്ക് തന്നെ ചെയ്യും പക്ഷേ നമ്മൾ അത് ഒരിക്കലും യൂസ് ചെയ്യുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാറില്ല പക്ഷേ അങ്ങനെയല്ല ചെയ്യേണ്ടത് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു ചെടിയ വളർത്തിയെടുക്കുന്നതിനായിട്ട് നമുക്ക് ഒരു […]