തട്ടുകടയിലെ മുട്ട ബജ്ജി യുടെ യഥാർത്ഥ രുചിക്കൂട്ട് ഇതാണ് Egg Bajji Recipe
തട്ടുകടയിലെ മുട്ട ബജ്ജി യുടെ യഥാർത്ഥ രുചിക്കൂട്ട് ഇതാണ്. മുട്ട ബജി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രം വെള്ളം മുട്ട് നന്നായി പുഴുങ്ങിയെടുക്കുക അതിനുശേഷം ഒരു കടലമാവ് മുളകുപൊടി ആവശ്യത്തിന് ഉപ്പ് കുറച്ചു മഞ്ഞൾപ്പൊടി എന്നിവ Ingredients: Main Ingredients: ചേർത്ത് വെള്ളമൊഴിച്ച് നല്ലപോലെ കലക്കിയെടുക്കുക പുഴുങ്ങിയ മുട്ട അതിലേക്ക് മുക്കിയ എണ്ണയിലേക്ക് വറുത്തെടുക്കുകയാണ് ചെയ്യുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് ഒരു രുചികരമായ ഒരു റെസിപ്പി കൂടിയാണിത് […]