Browsing tag

Egg masala and bread

മുട്ട റോസ്റ്റും ബ്രഡും ഇതുപോലെ നിങ്ങളൊന്ന് തയ്യാറാക്കി നോക്കൂ തീർച്ചയായിട്ടും നിങ്ങൾക്ക് ഇഷ്ടമാകും Egg masala and bread

മുട്ട റോസ്റ്റ് ബ്രെഡും ഇതുപോലും തയ്യാറാക്കി നോക്കും നിങ്ങൾക്ക് തീർച്ചയായിട്ടും ഇഷ്ടമാകും ഇത്ര രുചികരമായ ഒരു റെസിപ്പി നിങ്ങൾക്ക് ഇഷ്ടത്തോടെ തന്നെ കഴിക്കാൻ സാധിക്കും. മുട്ട റോസ്റ്റ് തയ്യാറാക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുത്തു നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടി മുളകുപൊടി ഗരം മസാല എന്നിവ ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിലേക്ക് തന്നെ ആവശ്യത്തിന് […]