Browsing tag

Egg masala dosa

രാവിലെ ഇനി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ട് ഒന്നാണ് ഈ ഒരു റെസിപ്പി Egg masala dosa

രാവിലെ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ റെസിപ്പി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യാൻ ഇത്ര മാത്രമേയുള്ളൂ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി നമുക്ക് ഉണ്ടാക്കിയെടുക്കുന്നതിന് ആയിട്ട്. ആദ്യം നമുക്ക് ചെയ്യേണ്ടത് ഒരു മസാല ഉണ്ടാക്കിയെടുക്കണം ഈ ഒരു മസാല ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ആദ്യം മുട്ട നന്നായിട്ടൊന്ന് വേവിച്ചെടുക്കണം മുറിച്ചെടുക്കണം അതിനുശേഷം എണ്ണ ഒഴിച്ചു കൊടുത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച്. എടുക്കുക സവാള നന്നായി […]