നാലു മുട്ട കൊണ്ട് ഒരു പാത്രം നിറയെ പലഹാരം തയ്യാറാക്കി എടുക്കാം. Egg Pakora (Crispy Egg Fritters)
Egg snacks recipe | നാല് മുട്ട കൊണ്ട് നമുക്ക് പാത്രം നിറയെ പലഹാരം തയ്യാറാക്കിയെടുക്കാം അതിനായിട്ട് വളരെ രുചികരമായിട്ടുള്ള ഈ ഒരു പലഹാരം തയ്യാറാക്കുന്നതിൽ അത് നമുക്ക് മുട്ട നന്നായിട്ടൊന്ന് പുഴുങ്ങി എടുക്കാൻ പുഴുങ്ങി മുട്ടയിലേക്ക് ആവശ്യത്തിന് കടലമാവും അതുപോലെ സവാളയും ഒക്കെ ചേർത്ത് മുളകുപൊടി കായപ്പൊടിയും ഉപ്പും ഒക്കെ ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി എടുത്ത് എണ്ണയിൽ വറുത്തെടുക്കാം. Ingredients: അടുത്തതായിട്ട് മുട്ട നമുക്ക് ഉള്ളിലായിട്ട് വെച്ചിട്ട് ഒരു ബോണ്ടയാണ് തയ്യാറാക്കി എടുക്കുന്ന മസാല […]