കുട്ടികൾക്ക് വളരെയധികം പ്രിയപ്പെട്ട എഗ്ഗ് പുലാവ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം Egg Pulao Recipe (Serves 2–3)
കുട്ടികൾക്ക് വളരെയധികം പ്രിയപ്പെട്ട എഗ്ഗ് പുലാവ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് ഈ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയെടുക്കുന്നത് മുട്ട ആദ്യം നല്ലപോലെ പുഴുങ്ങി എടുത്തു മാറ്റി വയ്ക്കാം ഇനി അടുത്തതായി ചെയ്യേണ്ടത് ഒരു മസാല ഉണ്ടാക്കിയെടുക്കണം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു അതിലേക്ക് സവാള ചേർത്ത് തക്കാളിയും ചേർത്ത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് പച്ചമുളക് കീറിയത് ചേർത്ത് മഞ്ഞൾപൊടി മുളകുപൊടിയും […]