Browsing tag

Egg shell fertilizer for curry leaves

മുട്ടത്തോട് മാത്രം മതി കറിവേപ്പില തഴച്ചു വളരുന്നതിനായിട്ട്. Egg shell fertilizer for curry leaves

മുട്ടത്തോട് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ കറിവേപ്പില നമുക്ക് വളർത്തിയെടുക്കാം മുട്ടത്തോട് ഒരു പ്രത്യേക രീതിയിൽ നല്ലപോലെ ഉണക്കി പൊടിച്ചെടുത്ത് മാറ്റിവയ്ക്കുക തയ്യാറാക്കി അതിലേക്ക് മുട്ടത്തോട് കൂടി ചേർത്ത് കൊടുത്തതിനുശേഷം കറിവേപ്പിലയുടെ തൈ നട്ടു കൊടുക്കുകയാണെങ്കിലും ഇത് വളർന്നു കിട്ടും ചെടികൾ ചുവട്ടിൽ മുട്ടത്തോട് പൊടിച്ചത് ചേർത്ത് കൊടുത്ത ആവശ്യത്തിനു വെള്ളം ഒഴിച്ചു കൊടുത്താൽ മാത്രം മതിയാകും ഇതുപോലെ ഹെൽത്തിയായിട്ട് നമുക്ക് യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ നാച്ചുറൽ ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരുപാട് വളങ്ങളുണ്ട് മുട്ടത്തോട് അതുപോലെ […]