ഇതൊന്ന് ഇട്ടു കൊടുത്താൽ മതി! ഇനി ഏത് ചെടിയും തിങ്ങി നിറഞ്ഞു പൂക്കും കുലകുത്തി കായ്ക്കും!! | Epsom Salt for Flowers & Vegetables – A Natural Growth Booster
Epsom Salt For flowers And Vegetables : ഒരു നുള്ള് ഉപ്പ് മതി! പൂച്ചെടികളും പച്ചക്കറികളും തഴച്ചു വളരാൻ ഇതൊന്ന് ഇട്ടു കൊടുത്താൽ മതി! ഇനി ഏത് കരിഞ്ഞുണങ്ങിയ പൂച്ചെടികളും തിങ്ങി നിറഞ്ഞു പൂക്കും; പച്ചക്കറികൾ കുലകുത്തി കായ്ക്കും. വെറുതെ പച്ചക്കറി ചെടികളും പൂച്ചെടികളും വളർത്തിയാൽ പോരാ.. നല്ല വിളവ് ലഭിക്കാൻ നന്നായി തഴച്ചുവളരാൻ നമ്മൾ ചില പൊടികൈകൾ ഒക്കെ ചെയ്യണം. പൂന്തോട്ടത്തിലെ നിരവധി പ്രശ്‌നങ്ങള്‍ക്ക്\ Benefits of Epsom Salt for Plants ✅ […]