മലയാളികളുടെ പ്രിയപ്പെട്ട പരിപ്പുവട ഉണ്ടാക്കുന്നതിന്റെ സിമ്പിൾ റെസിപ്പി നോക്കിയാലോ!!
easy parippu vada recipe: കട്ടൻ ചായയും പരിപ്പുവടയും എന്നുള്ള ഈ ഒരു കോമ്പിനേഷൻ എന്നും മലയാളികളുടെ വിഗാരം തന്നെയാണ്. പരിപ്പുവട ചായക്കടകളിൽ കിട്ടുന്ന അതെ രുചിയിൽ നമുക്ക് വീട്ടിൽ ഉണ്ടാകാൻ സാധിക്കും. അതിനായി എന്തൊക്കെയാണ് ആവശ്യം എന്ന് നോക്കാം. ചേരുവകൾ കടല പരിപ്പ് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം നാലു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക. നാലു മണിക്കൂറിന് ശേഷം വെള്ളം ഊറ്റി കളഞ്ഞ ശേഷം പരിപ്പിൽ നിന്ന് രണ്ട് ടീസ്പൂൺ മാറ്റി വെക്കുക. ഇനി […]