കണ്ണ് എപ്പോഴും വളരെ തിളക്കത്തോടെ ഇരിക്കുന്നതിന് എന്തൊക്കെ ചെയ്യാം Eye care tips and tricks
കണ്ണപ്പഴും വളരെ തിളക്കത്തോടെ ഇരിക്കുന്നതിന് നമുക്ക് എന്തൊക്കെ ചെയ്യാം വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങളുണ്ട് അതായത് നമ്മുടെ കണ്ണിനു വേണ്ട ആരോഗ്യം നമ്മുടെ കഴിക്കുന്ന ഭക്ഷണത്തിലൂടെയൊക്കെ കിട്ടും എന്ന് പറയുന്നുണ്ട് പക്ഷേ നമ്മൾ അത്രയ്ക്കും പോഷകാഹാരങ്ങൾ ആണോ കഴിക്കുന്നത് ചോദിച്ചാൽ അതൊന്നും ആർക്കും അറിയില്ല എല്ലാദിവസവും ഒരുപോലെ നമുക്ക് അതുപോലെ പോഷകാര്യങ്ങളൊന്നും കഴിക്കാൻ പറ്റിയൊന്നും വരില്ല അങ്ങനെയുള്ള സാഹചര്യങ്ങൾ നമുക്ക് ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങളുണ്ട്. അതൊക്കെയാണിവിടെ നമ്മൾ ചെയ്യാൻ പോകുന്നത് അതിനായിട്ട് നമുക്ക് […]