Browsing tag

Farming in water—also known as hydroponics

വെള്ളത്തിൽ കൃഷി നിങ്ങൾക്കറിയാത്ത ഒത്തിരിയധികം കൃഷികൾ വെള്ളത്തിൽ തന്നെ ചെയ്യാം Farming in water—also known as hydroponics, aquaponics, or water-based cultivation

വെള്ളത്തിൽ കൃഷി ചെയ്യുന്ന കുറെ സാധനങ്ങൾ ഉണ്ട് അത് എന്തൊക്കെയാണെന്ന് നമുക്ക് അധികം അറിയാത്തത് എന്നാണ് മണ്ണ് വേണം അല്ലെങ്കിൽ വളം വിട്ടുകൊടുക്കണം നല്ല പാകത്തിന് ആക്കിയെടുക്കണം ഇതൊക്കെയാണ് നമ്മുടെ വിചാരം പക്ഷേ അങ്ങനെ ഒന്നും അല്ലാതെ തന്നെ നമുക്ക് കൃഷി ചെയ്യാൻ പറ്റുമെന്നുള്ളതാണ് ഏറ്റവും വലിയ കാര്യം. നമ്മൾ സാധാരണ കൃഷി ചെയ്യുന്ന പല സാധനങ്ങളും നമുക്ക് വെള്ളത്തിൽ തന്നെ കൃഷി ചെയ്തെടുക്കാം ഒന്നാമത് ആയിട്ട് വഴുതന വളരെ എളുപ്പത്തിൽ കൃഷി ചെയ്ത് എടുക്കാൻ പറ്റുന്ന […]