റമ്പുട്ടാൻ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Farming rambutan (Nephelium lappaceum)
റംബുട്ടാൻ അധികം വെള്ളം വേണം എന്നുള്ളത് മാത്രമല്ല വേണ്ട കുറച്ചു കാര്യങ്ങൾ കൂടെയുണ്ട് മണ്ണിൽ നിന്നു തന്നെ അത് ചെയ്തു തുടങ്ങേണ്ടതായിട്ടുണ്ട് മണ്ണ് നമുക്ക് നല്ലപോലെ വളക്കൂറുള്ളതാക്കി മാറ്റണം അതിനായിട്ട് നമുക്ക് ചാണകപ്പൊടിയും അതുപോലെതന്നെ എല്ലുപൊടിയും ഒപ്പം തന്നെ കടല പിണ്ണാക്കും ഒക്കെ ചേർത്തു കൊടുക്കണം ഒപ്പം തന്നെ ഇതിലേക്ക് ഉപ്പും കൂടി ചേർത്ത് കൊടുക്കണം എല്ലാം ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് നമുക്ക് മണ്ണ് തന്നെ ശരിയാക്കി എടുക്കണം അതിനുശേഷം ഇതില് നിറയെ വെള്ളം […]