രണ്ട് സാധനങ്ങൾ മതി! പനംകുല പോലെ മുടി വളരാനും മുഖം തിളങ്ങാനും ചെമ്പരത്തി ജെൽ! ഒരു മാസം കൊണ്ട് വളർന്നത് ഇരട്ടി മുടി!! | Fast Hair Growth Hibiscus Gel – DIY Recipe
Fast Hair Growth Gel Using Hibiscus : മുഖസൗന്ദര്യം വർദ്ധിപ്പിക്കാനായി പല സൗന്ദര്യവർദ്ധക വസ്തുക്കളും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും. എന്നാൽ എത്രനാൾ ഉപയോഗിച്ചാലും അവയിൽനി ന്നും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല എന്നതാണ് സത്യം. അതേസമയം മുടിയുടെയും മുഖ സൗന്ദര്യത്തിന്റെയും വർദ്ധനവിനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ചെമ്പരത്തി Ingredients: ഉപയോഗിച്ചുള്ള ജെല്ലിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ചെമ്പരത്തി ഉപയോഗിച്ചുള്ള ജെല്ല് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ചെമ്പരത്തിയുടെ പൂവ് ഒരു പിടി, […]