ഉലുവ ചെടി നമ്മുടെ വീട്ടിൽ വളർത്തിയെടുക്കുന്നത് എങ്ങനെ എന്ന് എല്ലാവരും അറിഞ്ഞിരിക്കണം. Fenugreek cultivation everyone should know!!
ഉലുവ ചട്ടി നമുക്ക് തയ്യാറാക്കി എടുക്കുന്നതിന് നമുക്ക് ഇത്രയൊക്കെ ചെയ്താൽ മതി നല്ലപോലെ വെള്ളത്തിൽ ഒന്ന് കുതിർത്തതിനു ശേഷം ഇതിനെ നമുക്ക് ഒരു ടിഷ്യു പേപ്പർ വച്ച് അതിനുള്ള കുറച്ച് സമയം വയ്ക്കുക ഒരു രണ്ടുദിവസം ആവുമ്പോഴേക്കും വരാൻ തുടങ്ങും അതിനു ശേഷം ചെറുതായിട്ട് വെള്ളം തളിച്ചു കൊടുത്താൽ മാത്രം മതി മണ്ണ് പോലും ആവശ്യമില്ല മണ്ണിൽ നമുക്കിതുപോലെ ചെയ്യാവുന്നതാണ് മണ്ണിൽ ഇതുപോലെ വെള്ളം ഒഴിച്ച് കൊടുത്താൽ മാത്രം മതി പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വളരെ […]