Browsing tag

Fermented dosa batter fertilizer

പുളിച്ച ദോശമാവ് ഉണ്ടെങ്കിൽ വെള്ളരിക്ക നിറയെ കായ്ക്കാൻ ഇത് മാത്രം മതി. Fermented dosa batter fertilizer

വെള്ളരിക്ക നമുക്ക് കൃഷി ചെയ്യാൻ വളരെയധികം ഇഷ്ടമാണ് നമുക്ക് ഒരുപാട് അധികം ഉപകാരപ്പെടുന്ന ഒന്നാണ് വെള്ളരിക്ക ഇത് കറികൾക്ക് ആയാലും അതുപോലെ നമുക്ക് ഹെൽത്തി ആയതു കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്കിത് കൃഷി ചെയ്യാൻ സാധിക്കും കൃഷി ചെയ്യുന്ന സമയത്ത് നമ്മൾ എന്തെങ്കിലുമൊക്കെ വളം ചേർത്തു കൊടുക്കേണ്ട നാച്ചുറൽ ആയിട്ട് എങ്ങനെ ചെയ്യാം എന്നൊക്കെ എങ്ങനെ മനസ്സിലാവും എന്നുള്ളതാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ സാധിക്കും പുളിച്ച ദോശ മാവ് […]