തെങ്ങിന്റെ ചുവട്ടിൽ ഇത് എന്തായാലും ഇട്ടു കൊടുക്കാൻ മറക്കരുത് fertilizer for coconut tree
തെങ്ങിന്റെ ചുവട്ടിൽ ഇത് ഇട്ടു കൊടുക്കാൻ മറക്കരുത് വളരെ എളുപ്പത്തിൽ നമുക്ക് തെങ്ങിന്റെ വളർച്ച കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് ഈ ഒരു വളം ഈ വളം നമ്മൾ എന്തായാലും മറന്നു പോകരുത് വളരെ ഹെൽത്തിയായിട്ട് തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു വളമാണ് ഇത് എന്താണ് ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട് ഇതുപോലെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ ആകുമെങ്കിൽ നമുക്കിതുപോലെതന്നെ പലതരം ചെടികൾക്ക് ഉപയോഗിക്കാവുന്ന വിചാരിക്കണ്ട ഇത് തെങ്ങിന് മാത്രമുള്ള ഒരു വളമാണ് തെങ്ങിന്റെ ചുവട്ടിൽ നമ്മൾ […]